POYLOTH DERBY പൊയ്ലോത്ത് ഡെർബി (Record no. 14896)

MARC details
000 -LEADER
fixed length control field 01855nam a22001457a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789357329293
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 8M
Item number HAR/P
100 ## - MAIN ENTRY--AUTHOR NAME
Personal name HARIKRISHNAN THACHADAN
245 ## - TITLE STATEMENT
Title POYLOTH DERBY പൊയ്ലോത്ത് ഡെർബി
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication KOTTAYAM
Name of publisher DC BOOKS
Year of publication 2024
300 ## - PHYSICAL DESCRIPTION
Number of Pages 112
520 ## - SUMMARY, ETC.
Summary, etc വടക്കൻ മലബാറിലെ ഒരു മലയോര പ്രദേശത്ത്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കർഷകത്തൊഴിലാളികൾക്കും ഹിന്ദുത്വശക്തികളുടെ പിന്തുണയുള്ള ജന്മികുടുംബത്തിനും ഇടയിൽ രൂപപ്പെട്ട സംഘർഷം ഫുട്‌ബോൾ കളിയുടെ പശ്ചാത്തലത്തിൽ പറഞ്ഞുപോകുന്ന നോവലാണ് പൊയ്‌ലോത്ത് ഡെർബി. ജന്മി-കുടിയാൻ ബന്ധങ്ങളിൽ നിലനിന്നിരുന്ന ചൂഷണങ്ങളുടെ സൂക്ഷ്മാനുഭവങ്ങൾ നിങ്ങൾക്കീ നോവലിൽ കാണാം. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഇടയിൽ കാലാകാലങ്ങളായി ഉരുത്തിരിഞ്ഞ വൈരുദ്ധ്യങ്ങളെയും വിമോചനപ്പോരാട്ടങ്ങളെയും ചരിത്രഗതിയിൽ അതിനു സംഭവിച്ച പരിണാമങ്ങളെയും നോവൽ വെളിവാക്കുന്നു. അവതാരിക: ദേവദാസ് വി.എം.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Books
Holdings
Permanent Location Current Location Shelving location Date acquired Source of acquisition Cost, normal purchase price Full call number Accession Number Koha item type
KMM Library KMM Library Malayalam 01/08/2025 Amazon 150.00 8M HAR/P 15280 Books