POETRY KILLER പോയട്രി കില്ലർ (Record no. 14910)

MARC details
000 -LEADER
fixed length control field 02464nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789353905545
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 8M
Item number SRE/P
100 ## - MAIN ENTRY--AUTHOR NAME
Personal name SREEPARVATHY
245 ## - TITLE STATEMENT
Title POETRY KILLER പോയട്രി കില്ലർ
250 ## - EDITION STATEMENT
Edition statement 12
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication KOTTAYAM
Name of publisher DC BOOKS
Year of publication 2024
300 ## - PHYSICAL DESCRIPTION
Number of Pages 125p
520 ## - SUMMARY, ETC.
Summary, etc എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാൾ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, മനോഹരമായ കവിതകൾ. വരികൾക്കിടയിലുള്ളത് പിന്നാലെ സംഭവിക്കാനിരിക്കുന്ന കൊലപാതകങ്ങളുടെ ജാതകം. ഇവയുടെ രഹസ്യം തേടി സമർത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണത്തിന്റെ ചുരുളാണ് ഈ നോവൽ. വായനക്കാരെ തെറ്റിദ്ധരിപ്പിച്ച് വളഞ്ഞ വഴിക്ക് നടത്താനുള്ള സ്ഥിരം കുബുദ്ധികൾ ഈ പുസ്തകം പ്രയോഗിക്കുന്നില്ല. ദിനക്കുറിപ്പുകളിലൂടെയും, ഇന്റർവ്യൂകളിലൂടെയും പത്രസമ്മേളനത്തിലെ ചോദ്യോത്തരങ്ങളിലൂടെയുമൊക്കെ അയത്നലളിതമായി കഥയെ പ്രത്യേകമട്ടിൽ കൊണ്ടു പോകാനാണ് ശ്രമം. തെളിമയുള്ള ഭാഷയും മികവുറ്റ എഡിറ്റിങ്ങും വഴി വായനാമുഹൂർത്തങ്ങളെ ചടുലവും ഉദ്വേഗഭരിതവുമാക്കി, വായനക്കാരെ ഒപ്പം നിർത്തുമെന്നുറപ്പാക്കാൻ സസൂക്ഷ്മമാണ് ശ്രീപാർവതി ഈ പുസ്തകം എഴുതിയിട്ടുള്ളത്. – ജി. ആർ. ഇന്ദുഗോപൻ
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Books
Holdings
Permanent Location Current Location Shelving location Date acquired Source of acquisition Cost, normal purchase price Full call number Accession Number Koha item type
KMM Library KMM Library Malayalam 02/03/2025 Amazon 180.00 8M SRE/P 15285 Books