Local cover image
Local cover image
Amazon cover image
Image from Amazon.com

THE BRAIN GAME ദി ബ്രെയിൻ ഗെയിം

By: MAYA KIRANMaterial type: TextTextPublication details: KOTTAYAM DC BOOKS 2024 Edition: 6Description: 208 21cmISBN: 9789354821479Subject(s): MalayalamDDC classification: 8M Summary: "മായ കിരൺ എഴുതിയ ദി ബ്രെയിൻ ഗെയിം എന്ന നോവൽ അക്ഷരാർത്ഥത്തിൽ ബൗദ്ധിക വ്യായാമം അവകാശപ്പെടുന്ന ഒരു സീരിയൽ കില്ലിംഗ് സ്റ്റോറിയാണ്. അതുകൊണ്ട് തന്നെ ഓരോ താളുകളിലും /അധ്യായങ്ങളിലും അടുത്തത്തിലേക്കുള്ള ഒരു മുനയുണ്ട്. അതിൽ നിന്നാണ് ഓരോ പടവും കടന്നു അന്വേഷകനും വായനക്കാരനും സഞ്ചരിക്കേണ്ടത്. അതുകൊണ്ട് തന്നെ അതൊരു രസകരമായ വ്യായാമവും ഗെയിമുമാകുന്നു. തുടങ്ങിയാൽ വായിച്ചവസാനിപ്പിക്കാതെ സ്വസ്ഥത തരാത്തൊരു നിഗൂഢതയും ബ്രെയിൻ ഗെയിം അവകാശപ്പെടുന്നുണ്ട്.ശ്രീപാര്‍‌വ്വതി "
List(s) this item appears in: New Arrivals
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Call number Status Date due Barcode
Books Books KMM Library
Malayalam
8M MAY/B (Browse shelf(Opens below)) Checked out 04/23/2025 15324

"മായ കിരൺ എഴുതിയ ദി ബ്രെയിൻ ഗെയിം എന്ന നോവൽ അക്ഷരാർത്ഥത്തിൽ ബൗദ്ധിക വ്യായാമം അവകാശപ്പെടുന്ന ഒരു സീരിയൽ കില്ലിംഗ് സ്റ്റോറിയാണ്. അതുകൊണ്ട് തന്നെ ഓരോ താളുകളിലും /അധ്യായങ്ങളിലും അടുത്തത്തിലേക്കുള്ള ഒരു മുനയുണ്ട്. അതിൽ നിന്നാണ് ഓരോ പടവും കടന്നു അന്വേഷകനും വായനക്കാരനും സഞ്ചരിക്കേണ്ടത്. അതുകൊണ്ട് തന്നെ അതൊരു രസകരമായ വ്യായാമവും ഗെയിമുമാകുന്നു. തുടങ്ങിയാൽ വായിച്ചവസാനിപ്പിക്കാതെ സ്വസ്ഥത തരാത്തൊരു നിഗൂഢതയും ബ്രെയിൻ ഗെയിം അവകാശപ്പെടുന്നുണ്ട്.ശ്രീപാര്‍‌വ്വതി "

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image