TY - BOOK AU - ETHEL LILIAN VOYNICH AU - P Govindan PIllai TI - KATTUKADANNAL SN - 9789383903801 U1 - 8M PY - 2024/// CY - THIRUVANANTHAPURAM PB - CHINTHA KW - MAL N2 - ഐറിഷ് എഴുത്തുകാരിയായ എഥൽ ലിലിയൻ വോയ്നിച്ചിന്റെ പ്രസിദ്ധമായ ഗാഡ് ഫ്ലൈ എന്ന നോവലിനെ പി. ഗോവിന്ദപിള്ള മലയാളത്തിലേക്ക് പരിഭാഷപെടുത്തിയതാണ് ഈ കൃതി. സോവിയറ്റ് യൂണിയനിലും ചൈനയിലുമായി ഒരു കോടിയോളം കോപ്പികൾ വിറ്റഴിഞ്ഞ ഒരു പുസ്തകമാണ് ഈ കൃതി. വളരെയധികം നാടകങ്ങൾക്കും ഓപ്പറെകൾക്കും ആധാരമായിട്ടുണ്ട്. ഇതിനെ കഥാകൃത്തിന്റെ മാസ്റ്റർ പീസായി കണക്കാക്കുന്നു. ER -