KATTUKADANNAL
Material type:
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
KMM Library Malayalam | 8M VOY/K (Browse shelf(Opens below)) | Available | 15133 |
ഐറിഷ് എഴുത്തുകാരിയായ എഥൽ ലിലിയൻ വോയ്നിച്ചിന്റെ പ്രസിദ്ധമായ ഗാഡ് ഫ്ലൈ എന്ന നോവലിനെ പി. ഗോവിന്ദപിള്ള മലയാളത്തിലേക്ക് പരിഭാഷപെടുത്തിയതാണ് ഈ കൃതി. സോവിയറ്റ് യൂണിയനിലും ചൈനയിലുമായി ഒരു കോടിയോളം കോപ്പികൾ വിറ്റഴിഞ്ഞ ഒരു പുസ്തകമാണ് ഈ കൃതി. വളരെയധികം നാടകങ്ങൾക്കും ഓപ്പറെകൾക്കും ആധാരമായിട്ടുണ്ട്. ഇതിനെ കഥാകൃത്തിന്റെ മാസ്റ്റർ പീസായി കണക്കാക്കുന്നു.
There are no comments on this title.