POYLOTH DERBY പൊയ്ലോത്ത് ഡെർബി
Material type:
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
KMM Library Malayalam | 8M HAR/P (Browse shelf(Opens below)) | Available | 15280 |
Browsing KMM Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
||
8M GEO/A APREM FALITHANGAL | 8M GIR/P PREMALU പ്രേമലു - തിരക്കഥ | 8M GRA/B Bosinte Pranayini | 8M HAR/P POYLOTH DERBY പൊയ്ലോത്ത് ഡെർബി | 8M IND/A AMMINIPPILLA VETTUKES അമ്മിണിപ്പിള്ള വെട്ടുകേസ് | 8M IND/D DETECTIVE PRABHAKARAN ഡിറ്റക്റ്റീവ് പ്രഭാകരൻ | 8M IND/N NALANCHU CHERUPPAKKAR നാലഞ്ചു ചെറുപ്പക്കാർ |
വടക്കൻ മലബാറിലെ ഒരു മലയോര പ്രദേശത്ത്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കർഷകത്തൊഴിലാളികൾക്കും ഹിന്ദുത്വശക്തികളുടെ പിന്തുണയുള്ള ജന്മികുടുംബത്തിനും ഇടയിൽ രൂപപ്പെട്ട സംഘർഷം ഫുട്‌ബോൾ കളിയുടെ പശ്ചാത്തലത്തിൽ പറഞ്ഞുപോകുന്ന നോവലാണ് പൊയ്‌ലോത്ത് ഡെർബി. ജന്മി-കുടിയാൻ ബന്ധങ്ങളിൽ നിലനിന്നിരുന്ന ചൂഷണങ്ങളുടെ സൂക്ഷ്മാനുഭവങ്ങൾ നിങ്ങൾക്കീ നോവലിൽ കാണാം. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഇടയിൽ കാലാകാലങ്ങളായി ഉരുത്തിരിഞ്ഞ വൈരുദ്ധ്യങ്ങളെയും വിമോചനപ്പോരാട്ടങ്ങളെയും ചരിത്രഗതിയിൽ അതിനു സംഭവിച്ച പരിണാമങ്ങളെയും നോവൽ വെളിവാക്കുന്നു. അവതാരിക: ദേവദാസ് വി.എം.
There are no comments on this title.